ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയിലേക്ക്

ഏതായാലും ലോകത്തിലെ ഏറ്റവും പ്രശസ്ത പ്രസിദ്ധീകരണ ഗ്രൂപ്പായ ന്യൂയോര്‍ക്ക് ടൈംസ് india ink എന്ന പേരില്‍ ഇന്ത്യയിലെ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി എഡിഷന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ കുറിപ്പുകള്‍ എന്ന ക്യാച്ച് ലൈനോടുകൂടിയാണ് ഈ സൈറ്റ്.
എന്തിനാണ് ഇത്തരമൊരു സൈറ്റ് എന്നു കരുതി അദ്ഭുതപ്പെടേണ്ട. അമേരിക്കയില്‍ പ്രിന്റ് മീഡിയക്കുള്ള പരസ്യവരുമാനം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. അതി വേഗം വളര്‍ന്നു വരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഈ ഒരു സൈറ്റിലൂടെ കൂടുതല്‍ പരസ്യവരുമാനം നേടാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ടൈംസ്.












Click it and Unblock the Notifications