മോഡിയുടെ കാര്യം വിചാരണക്കോടതിക്ക് തീരുമാനിക്കാം

മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിമാരും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും തക്ക സമയത്ത് നടപടികളെടുക്കാത്തതാണ് ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപത്തിനു കാരണം കാരണമെന്നാണ് വാദം. വിചാരണക്കോടതി വിധി പറയുന്നതിനു മുമ്പ് ഹരജിക്കാരുടെ വാദം കേള്‍ക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
2002 ഫെബ്രുവരി 28ന് അഹമ്മദാബാദില്‍ നടന്ന കലാപത്തില്‍ ജെഫ്‌റിയടക്കം 69 പേരാണ് കൊല്ലപ്പെട്ടത്. മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. ഈ വിധി വാസ്തവത്തില്‍ മോഡിക്ക് അനുഗ്രഹമാവുകയാണ് ചെയ്യുന്നത്. കാരണം ഗുജറാത്ത് കേസുകളില്‍ പരമോന്നത കോടതി നേരിട്ട് ഇടപെടില്ലെന്ന് ഇതോടെ വ്യക്തമാക്കി കഴിഞ്ഞു.












Click it and Unblock the Notifications