കണ്ണൂരില്‍ ബസ് മറിഞ്ഞു; 80പേര്‍ക്ക് പരിക്ക്

പയ്യന്നൂരില്‍ നിന്നും കോഴിച്ചാലിലേയ്ക്ക് പോവുകയായിരുന്ന എഎംഎസ് ബസാണ് അപകടത്തില്‍ പെട്ടത്. രാവിലെ 8.30 നായിരുന്നു സംഭവം.
അപകടത്തില്‍ പരിക്കേറ്റവരെ പയ്യന്നൂര്‍, ചെറുപുഴ, പരിയാരം എന്നിവിടങ്ങളിലുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications