പരാതി പിന്‍വലിക്കില്ലെന്ന് പി സി ജോര്‍ജ്

രാഷ്ട്രപതിക്ക് പരാതി നല്‍കിയത് ഏതെങ്കിലും അധികാര സ്ഥാനം വച്ചുകൊണ്ടല്ല. ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ് പരാതി നല്‍കിയത്. പിണറായിയും അച്യുതാനന്ദനും പരാതിയെന്താണെന്നു പോലും അറിയാതെയാണ് പ്രതികരിക്കുന്നത്.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജിയായ പി കെ ഹനീഫ അധികാരപരിധി ലംഘിക്കുന്നുവെന്നാരോപിച്ച് നല്‍കിയ പരാതിയുടെ കോപ്പി സുപ്രിം കോടതി ചീഫ് ജസ്റ്റീസിനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നല്‍കിയിട്ടുണ്ട്. ജുഡീഷ്യറിയെ കളിയാക്കുന്ന രീതിയില്‍ ഒന്നും പരാതിയിലില്ല.












Click it and Unblock the Notifications