കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് വില്‍ക്കാം

Google Oneindia Malayalam News

തുടക്കത്തില്‍ ചെറിയ നേട്ടമുണ്ടാക്കുമെങ്കിലും വിപണിയില്‍ കാര്യമായ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല. ഫിനാന്‍ഷ്യല്‍ ടെ്‌നോളജീസാണ് ചൊവ്വാഴ്ച വില്‍ക്കാവുന്ന ഓരോഹരി. 785നു താഴേക്കു പോവുന്നതുകണ്ടാല്‍ സെല്‍ ഇടാം. സ്‌റ്റോപ്പ് ലോസ്: 798. ടാര്‍ജറ്റ്: 755

എസ്.കെ.എസ് മൈക്രോഫിനാന്‍സ്: 256 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്റ്റോപ്പ്‌ലോസ്: 283.

എസിസി: വാങ്ങാവുന്ന ഓഹരിയാണിത്. ടാര്‍ജറ്റ്: 1080. സ്‌റ്റോപ്പ് ലോസ്: 1010.

ഡെല്‍റ്റാ കോര്‍പ്പറേഷന്‍: 127 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 98.

പെട്രോനെറ്റ്: 190 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്ഛ 172.

പഞ്ചാബ് നാഷണല്‍ ബാങ്ക്: 1045 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 895.

റിലയന്‍സ് പവര്‍: 76.75നു താഴേക്കു പോവുന്നതുകണ്ടാല്‍ വില്‍ക്കാം. ടാര്‍ജറ്റ്: 72.

എച്ച്.ഡി.എഫ്.സി ബാങ്ക്: 471.20നു മുകളിലേക്ക് നീങ്ങുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 480.

ഐ.ടി.സി: 198.25നു മുകളിലേക്ക് നീങ്ങുകയാണെങ്കില്‍ ഐടിസി വാങ്ങാം.ടാര്‍ജറ്റ്: 205.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above arti-cle.

English summary
All stock tips are based on technical analysis. The list of stocks contain cement major ACC and pone of the finest private bank in the country, HDFC Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X