മല്ലിക ക്ഷരാവത്തിന്റെ സഹോദരനെതിരെ കേസ്

വിക്രമും നടന്‍ രാഹുല്‍ ഭട്ടും ചേര്‍ന്ന് തോക്ക് പരിശോധിയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു. വെടിയുണ്ട അടുത്തുള്ള ഫിഷറീസ് എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗ്ലാസില്‍ തകര്‍ത്തു. ഇവിടെയുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയ്ക്ക് നിസാര പരിക്കു പറ്റുകയും ചെയ്തു.
എന്നാല്‍ വെടിയുണ്ടയാണെന്ന് തിരിച്ചറിയാതിരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ ആരോ ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്ന് പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിയുണ്ടയാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. അടുത്ത കെട്ടിടത്തില്‍ നിന്നാവാം വെടിയുതിര്‍ത്തത് എന്ന നിഗമനത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിക്രമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.












Click it and Unblock the Notifications