കിളിരൂര്‍ കേസ് ചൊവ്വാഴ്ച കോടതിയില്‍

കല്ലൂപ്പാറ പൂന്തല വീട്ടില്‍ ലതാ നായര്‍, കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരായിരുന്ന ചേര്‍ത്തല സ്വദേശി പ്രവീണ്‍, തിരുവാങ്കുളം സ്വദേശി മനോജ്, നാട്ടകം സ്വദേശി ബിനു, കുമളി സ്വദേശി സോമനാഥന്‍, എരൂര്‍ സ്വദേശി പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലതാനായരെ ഒളിവില്‍ പാര്‍പ്പിക്കാന്‍ ശ്രമിച്ച ദേവദാസ്, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications