ബി നിലവറ തുറക്കണമെന്ന് വിദഗധസമിതി

പത്മനാഭ ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ പാളിച്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിയ്ക്കണമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചു.
അതേസമയം ദേവപ്രശ്‌ന വിധി എന്തായാലും കണക്കെടുപ്പുമായി മുന്നോട്ടു പോകണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി നിലവറയുടെ സ്ഥിതി വിവരങ്ങള്‍ ലഭിയ്ക്കാന്‍ നിലവറ തുറന്നേ മതിയാകൂ. അതിനുള്ളിലെ വസ്തുക്കളുടെ സുരക്ഷയ്ക്കും കണക്കെടുപ്പ് അത്യാവശ്യമാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications