കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി നിലവറ തുറക്കണമെന്ന് വിദഗധസമിതി

  • By Nisha Bose
Google Oneindia Malayalam News

Sree Padmnabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വിദഗ്ധ സമതി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല സുരക്ഷാ റിപ്പോര്‍ട്ടിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പത്മനാഭ ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ പാളിച്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിയ്ക്കണമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചു.

അതേസമയം ദേവപ്രശ്‌ന വിധി എന്തായാലും കണക്കെടുപ്പുമായി മുന്നോട്ടു പോകണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി നിലവറയുടെ സ്ഥിതി വിവരങ്ങള്‍ ലഭിയ്ക്കാന്‍ നിലവറ തുറന്നേ മതിയാകൂ. അതിനുള്ളിലെ വസ്തുക്കളുടെ സുരക്ഷയ്ക്കും കണക്കെടുപ്പ് അത്യാവശ്യമാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Committee appointed by the SC on Sree Padmnabhaswamy Temple submitted report. They told that B vault of the temple should open.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X