ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം തോക്ക്

ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രസാദിന്റെ പക്കല്‍ നിന്ന് ഇരട്ടകുഴല്‍ തോക്കാണ് കണ്ടെത്തിയത്. നിധിശേഖരം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രവും പരിസരവും അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തോക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications