നിലവറയിലെ വസ്തുക്കള്‍ മോഷണം പോയെന്ന് റിപ്പോര്‍ട്ട്

അതേസമയം ബി നിലവറ തുറക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നറിയിച്ചു കൊണ്ട് രാജകുടുംബം രംഗത്തെത്തി. നിലവറ തുറക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നാണ് രാജകുടുംബം പറഞ്ഞത്.
സുരക്ഷാ കാരണങ്ങളാലാണ് മുന്‍പ് നിലവറ തുറക്കുന്നതിനെ എതിര്‍ത്തതെന്നും രാജകുടുംബം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ചുള്ള തങ്ങളുടെ നിലപാട് രാജകുടുംബത്തെ അറിയിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ത്തുവെന്ന വാദം തെറ്റാണെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications