കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവറയിലെ വസ്തുക്കള്‍ മോഷണം പോയെന്ന് റിപ്പോര്‍ട്ട്

  • By Nisha Bose
Google Oneindia Malayalam News

Sree Padmnabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കേറ്റ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. നിലവറിയില്‍ നിന്ന് ചില വസ്തുക്കള്‍ മോഷണം പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ബി നിലവറ തുറക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നറിയിച്ചു കൊണ്ട് രാജകുടുംബം രംഗത്തെത്തി. നിലവറ തുറക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നാണ് രാജകുടുംബം പറഞ്ഞത്.

സുരക്ഷാ കാരണങ്ങളാലാണ് മുന്‍പ് നിലവറ തുറക്കുന്നതിനെ എതിര്‍ത്തതെന്നും രാജകുടുംബം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ചുള്ള തങ്ങളുടെ നിലപാട് രാജകുടുംബത്തെ അറിയിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ത്തുവെന്ന വാദം തെറ്റാണെന്നും ഇവര്‍ പറഞ്ഞു.

English summary
The report submitted by Advocate Comission on Supreme Court about Sree Padmnabhaswamy Temple said that some valuables things in the vaults has been found missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X