എച്ച്ഡിഎഫ്‌സി ബാങ്ക് ഹാക്ക്ഡ്?

എന്നാല്‍ ഇത്തരം ഒരു വീഴ്ച പുറത്തുവന്ന് 22 ദിവസം കഴിഞ്ഞതിനുശേഷമാണ് ബാങ്കിന് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞതെന്ന കാര്യമാണ് ഗൗരവത്തിലെടുക്കേണ്ടത്. ആദ്യശ്രമത്തില്‍ ബാങ്കിന്റെ സെക്യൂരിറ്റി ചുമതലുള്ളവര്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്തതുകൊണ്ട് പുറമെ നിന്നുള്ള സഹായം തേടുകയായിരുന്നുവെന്ന് മീഡിയാ നാമ റിപ്പോര്‍ട്ട് ചെയ്തു.
എച്ച്ഡിഎഫ്‌സി ബാങ്കിനെ കൂടാതെ സിഫി, ടൈംസ്ഓഫ്മണി, ഷെയര്‍ഖാന്‍ തുടങ്ങിയ കമ്പനികളുടെ ഡാറ്റാ സെര്‍വറുകളിലും പ്രശ്‌നങ്ങളുണ്ടെന്ന് സ്‌ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്‌ക്യുഎല്‍ ഇന്‍ജെക്ഷന്‍ ടെക്‌നോളജിയിലാണ് പ്രശ്‌നങ്ങളുള്ളത്.
വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അറിയാന്‍












Click it and Unblock the Notifications