പണപ്പെരുപ്പം രണ്ടക്കത്തിലേക്ക്

വെള്ളിയാഴ്ച ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ റിപ്പോ, റിവേഴ്‌സ് നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ചുരുങ്ങിയത് .25 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയേക്കും. 2010 ജനുവരിക്കുശേഷം ആര്‍ബിഐ 11 തവണയാണ് നിരക്ക് വര്‍ധന വരുത്തിയിട്ടുള്ളത്.
ഈ വര്‍ഷം അവസാനം വരെ പണപ്പെരുപ്പ നിരക്ക് മുന്നോട്ടു പോവാനാണ് സാധ്യതയെന്ന് കേന്ദ്രബാങ്ക് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.ആഗസ്തില്‍ ആഗോളവിപണിക്കൊപ്പമാണ് ഇന്ത്യന്‍ വിപണി തകര്‍ന്നത്. എന്നാല്‍ സെപ്തംബറില്‍ മറ്റു ഓഹരി വിപണികള്‍ മെച്ചപ്പെട്ടുവരുന്നതിനാല്‍ റിസര്‍വ് ബാങ്ക് തീരുമാനം നിര്‍ണായകമാവും.












Click it and Unblock the Notifications