കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂഡി ഫ്രഞ്ച് ബാങ്കുകളെ തരംതാഴ്ത്തി

Google Oneindia Malayalam News

Moody
പാരിസ്: ഓഹരി മൂല്യത്തില്‍ കുറവു വന്നതിനാല്‍ രണ്ട് ഫ്രഞ്ച് ബാങ്കുകളുടെ റേറ്റിങ് കുറയ്ക്കാന്‍ മൂഡി തീരുമാനിച്ചു. റേറ്റിങ് ഏജന്‍സിയുടെ തീരുമാനം യൂറോപ്പ്യന്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കും.

ക്രെഡിറ്റ് അഗ്രികോളിന്റെ റേറ്റിങ് എഎ1ല്‍ നിന്ന് എഎ2വിലേക്കും സൊസൈറ്റെ ജെനറാലിയെ എഎ2വില്‍ നിന്ന് എഎ3യിലേക്കുമാണ് മാറ്റിയത്. രണ്ടു ബാങ്കുകളുടെയും ഓഹരി മൂല്യത്തില്‍ യഥാക്രമം 50, 60 ശതമാനം കുറവാണുണ്ടായിട്ടുണ്ട്.

അതേ സമയം കടക്കെണിയുടെ ഭാഗമായ ബിഎന്‍പി പാരിബാസിന്റെ റേറ്റിങ് കുറച്ചിട്ടില്ല. ഈ ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 53 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

English summary
Moody's Investors Service downgraded the ldebt rating of French banks Societe Generale SA and Credit Agricole SA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X