കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെങ്കീസ് വാങ്ങാം, വിഐപി വില്‍ക്കാം

Google Oneindia Malayalam News

അമേരിക്ക, യൂറോപ്പ് വിപണികള്‍ ചെറിയ ലാഭത്തില്‍ ക്ലോസ് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വിപണി നഷ്ടത്തില്‍ വില്‍പ്പന തുടങ്ങാനാണ് സാധ്യത. തിരിച്ചുകയറുന്ന വിപണി ഏറെ ചാഞ്ചാട്ട സ്വഭാവം കാണിക്കും. ക്രൂഡ് ഡാറ്റ ബുധനാഴ്ച പുറത്തിറങ്ങുന്നതും ഗ്രീസ്-ഫ്രാന്‍സ് ഹോട്ട് ലൈന്‍ ചര്‍ച്ചയും നിര്‍ണായകമാവും.

വിഐപി ഇന്‍ഡസ്ട്രീസ്: 930നു താഴേക്കിറങ്ങുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 900. സ്റ്റോപ്പ്‌ലോസ്: 942.

വെങ്കീസ്: ടാര്‍ജറ്റ് 435. സ്റ്റോപ്പ് ലോസ്: 399. പതിമൂന്ന് ദിവസത്തെ മൂവിങ് ശരാശരിയില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്.

എബിബി: 915 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 842.

ബാറ്റാ ഇന്ത്യ: വില്‍ക്കാവുന്ന ഓഹരിയാണിത്. ടാര്‍ജറ്റ്: 625. സ്‌റ്റോപ്പ് ലോസ്: 695.

ഭാരതി എയര്‍ടെല്‍: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ഓഹരി സെല്‍ ചെയ്യാവുന്നതാണ്. ടാര്‍ജറ്റ്: 360. സ്‌റ്റോപ്പ് ലോസ്: 398.

കുമ്മിന്‍സ് ഇന്ത്യ: സെല്‍ ചെയ്യാം. ടാര്‍ജറ്റ്: 270. സ്‌റ്റോപ്പ് ലോസ് നല്‍കേണ്ടത് 598ലാണെന്ന കാര്യം ശ്രദ്ധിക്കണം.

സെസാ ഗോവ: 245 എന്ന ടാര്‍ജറ്റില്‍ സെസാ ഗോവ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 218.

ബജാജ് ഹിന്ദുസ്ഥാന്‍: 51.80നു താഴേക്കിറങ്ങുകയാണെങ്കില്‍ ബജാജ്് ഹിന്ദുസ്ഥാന്‍ ഓഹരികള്‍ വില്‍ക്കാവുന്നതാണ്. ടാര്‍ജറ്റ്: 49. സ്‌റ്റോപ്പ് ലോസ്: 55.

ആര്‍ഇസി: 170.85നുമുകളിലേക്ക് നീങ്ങുന്നതു കണ്ടാല്‍ വാങ്ങാം. ടാര്‍ജറ്റ്: 177. സ്‌റ്റോപ്പ് ലോസ്: 163.

കെയ്ന്‍ ഇന്ത്യ: 292.50 നു മുകളിലേക്ക് കയറിയാല്‍ വാങ്ങാം. ടാര്‍ജറ്റ്: 303. സ്‌റ്റോപ്പ് ലോസ്ഛ 280.00

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Stock tips have recommendation are made on technical analysis. This include stocks like VIP Industries, and Venkys. Venky's is a major supplier of chicken to MNC food chains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X