Get Updates
Get notified of breaking news, exclusive insights, and must-see stories!

19 സ്വാശ്രയ എന്‍ജി. കോളേജുകള്‍ കൂടി

engineering
തിരുവനന്തപുരം:സംസ്ഥാനത്തിന് 19 സ്വാശ്രയ എന്‍ജിനീയറിംങ് കോളേജുകള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിച്ചിട്ടുള്ളത്. ഇതില്‍ ചില എഞ്ചിനീയറിംങ് കോളേജുകളിലേയ്ക്കുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും.

പുതിയ കോളേജുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സംസ്ഥാനത്തെ 6000 എഞ്ചിനീയറിംങ് സീറ്റുകളെങ്കിലും ഒഴിഞ്ഞുകിടക്കുമെന്ന് സ്വാശ്രയ എഞ്ചിനീയറിംങ് മാനേജ്‌മെന്റുകള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം 1500 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+