കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മുന്‍തൂക്കം

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. എറണാകുളം ജില്ലാ പഞ്ചായത്ത് ഡിവഷന്‍ ഉള്‍പ്പടെ ഒമ്പതിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഫലം അറിവായ എട്ടെണ്ണത്തില്‍ അഞ്ചിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ പഞ്ചായത്തിലെ വെണ്ണിയൂര്‍ വാര്‍ഡ് ഗിരിജാ ഭുവനചന്ദ്രന്‍ സി.പി.എം ഭൂരിപക്ഷം (320) ചെമ്മരുതി വാര്‍ഡ് പി മണിലാല്‍ കോണ്‍ഗ്രസ് (200), കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപഞ്ചായത്തിലെ മടത്തറ വാര്‍ഡ് മുല്ലശേരി നജീം കോണ്‍ഗ്രസ് (362), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ മത്താമം വാര്‍ഡ് അന്നാമ്മ ജോസഫ് കോണ്‍ഗ്രസ് (40), വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ മിത്രക്കരി ഡിവിഷനില്‍ രാജിനി ബിനു സി.പി.എം (48), കണ്ണൂര്‍ രാമങ്കരി ഗ്രാമപഞ്ചായത്തില്‍ മാമ്പഴക്കരി വാര്‍ഡ് അമ്പിളി സി.പി.ഐ (164), തൃശൂര്‍ ഗുരുവായൂര്‍ നഗരസഭയിലെ സബ്‌സ്റ്റേഷന്‍ വാര്‍ഡില്‍ ബിന്ദു പുരുഷോത്തമന്‍ സി.പി.ഐ (27) എന്നിവരാണ് വിജയിച്ചത്.

English summary
The UDF won five and UDF two seats in the by-elections held to nine local bodies, the results of which were declared on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X