പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ്

എന്നാല്‍ സ്വന്തം മേല്‍വിലാസത്തില്‍ പരാതി അയയ്ക്കാത്തതെന്താണെന്ന ചോദ്യത്തിന് തനിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആണ് താന്‍ ചെയ്യുന്നതെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ആദ്യം തനിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച പലരും ഇപ്പോള്‍ നിലപാട് മാറ്റിയെന്നും ജോര്‍ജ് പറഞ്ഞു.
തനിയ്‌ക്കെതിരെ വിമര്‍ശനം നടത്തിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫുമായി തനിയ്ക്ക് പിണക്കമൊന്നുമില്ലെന്നും ജോര്‍ജ് അറിയിച്ചു












Click it and Unblock the Notifications