കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഒസിയും ആക്‌സിസ് ബാങ്കും വാങ്ങാം

Google Oneindia Malayalam News

യൂറോപ്യന്‍ പ്രതിസന്ധികള്‍ ലഘൂകരിക്കപ്പെട്ടിരിക്കുന്നു. എന്തു വിലകൊടുത്തും പ്രതിസന്ധിയെ മറികടക്കുമെന്ന യൂറോപ്യന്‍ യൂനിയന്റെ രാഷ്ട്രീയതീരുമാനവും സഹായഹസ്തവുമായുള്ള ചൈനയുടെ വരവും യൂറോപ്യന്‍ വിപണിയെ സഹായിച്ചു. ജര്‍മന്‍ സ്റ്റോക്ക് ഇന്‍ഡെക്‌സ് 173.83 പോയിന്റ് വര്‍ധിച്ച് കരുത്തു കാട്ടി. അമേരിക്കയില്‍ ഡൗണ്‍ജോണ്‍സിന് ബുധനാഴ്ച 150 പോയിന്റോളം നേട്ടമുണ്ടാക്കാന്‍ സാധിച്ചതും വിപണിക്ക് അനുഗ്രഹമാകാനാണ് സാധ്യത. ഏഷ്യന്‍ വിപണികള്‍ പരിശോധിക്കുമ്പോള്‍ നിക്കിയും ഹാങ്‌സെങും സ്‌ട്രെയ്റ്റ് ടൈംസും നേട്ടത്തിലാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിലവര്‍ധിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരി വ്യാഴാഴ്ച നേട്ടമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. 323നു മുകളിലേക്ക് കയറുകയാണെങ്കില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 320. ടാര്‍ജറ്റ്: 328.

ക്രോംപ്റ്റന്‍ ഗ്രീവ്‌സ്: ടാര്‍ജറ്റ്: 165. സ്റ്റോപ്പ് ലോസ്: 145.

ആക്‌സിസ് ബാങ്ക്: 1140 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 1045.

ഹിന്‍ഡാല്‍കോ: ടാര്‍ജറ്റ് 148-155. സ്‌റ്റോപ്പ് ലോസ്: 143

ലവബിള്‍ ലിങ്കെറി: 570 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 507.

സെസാ ഗോവ: വില്‍ക്കാവുന്ന അവസ്ഥയിലാണ്. ടാര്‍ജറ്റ് 200. സ്‌റ്റോപ്പ്‌ലോസ്: 233.

ജെറ്റ് എയര്‍വെയ്‌സ്: 210 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 288.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
The intraday recommendations are based on technical analysis done by experts. These recommendations include PSU oil marketing major IOC, and Axis Bank the second biggest private bank in India along with many other stocks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X