ജോലിക്കു വേണ്ടി സെക്സ്, യുവാവിനെ പിടികൂടി

കഴിഞ്ഞ ഏപ്രിലില്‍ വെബ്സൈറ്റിലെ 'വാണ്ടഡ്' പരസ്യം കണ്ട് പെണ്‍കുട്ടി അപേക്ഷിച്ചതിനെ തുടര്‍ന്ന് ഫേസ് ബുക്കിലുള്ള ദീപ് ഗുപ്ത, ഡെസ്മോണ്ട് ചാള്ഡ്സ് എന്നീ ഐഡികളില്‍ ബന്ധപ്പെടാന്‍ പറഞ്ഞു. ടെലിഫോണ്‍ നമ്പറടക്കമുള്ള അപേക്ഷ പേസ്റ്റ് ചെയ്തു. ഏപ്രില്‍ അഞ്ചിന് ചാള്‍സിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ് ഗൗഡയുടെ കോള്‍ വന്നു. ബാംഗ്ലൂര്‍ ഐബിഎമ്മില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് ഒരു റസ്റ്റോറണ്ടില്‍ വച്ച് ഇരുവരും കാണുകയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയെടുക്കുകയും ചെയ്തു. ഏപ്രില്‍ 22ന് 11.6 ലക്ഷം വാര്‍ഷിക ശമ്പളത്തില്‍ ജോലി നല്കി കൊണ്ടുള്ള ഐബിഎമ്മിന്റെ ഓഫര്‍ ലെറ്റര്‍ ഗൗഡ കൈമാറി. 4.5 ലക്ഷം മാത്രം സാലറി വാങ്ങുന്ന പെണ്‍കുട്ടിക്ക് ഇത് ലോട്ടറിയടിച്ചതിനു തുല്യമായി.
ടെക്സ്റ്റ് മെസ്സേജുകളിലൂടെയും ഫോണ്‍വിളികളിലൂടെയും ഇരുവരും നല്ല കൂട്ടുകാരായി മാറി. സംഭാഷണത്തിനിടെ പെണ്‍കുട്ടിയുടെ ബോയ്ഫ്രണ്ടിനെ കുറിച്ചും മറ്റു വിവരങ്ങളും ഗൗഡ സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കിയിരുന്നു. ഒരു ദിവസം 19.06 ലക്ഷം വാര്‍ഷിക ശമ്പളത്തിലുള്ള ഓഫര്‍ ലെറ്റര്‍ കാണിച്ചതിനുശേഷം ലൈംഗികബന്ധത്തിനു സമ്മതിച്ചാല്‍ മാത്രമേ ഇത് നല്കുകയുള്ളൂവെന്നു പറഞ്ഞു. സമ്മതിക്കാതിരുന്നപ്പോള്‍ പെണ്‍കുട്ടിയുടെ കാമുകനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്നായിരുന്നു ഭീഷണി.
മെയ് 14നും ജൂലൈയ്ക്കുമിടയില്‍ ഗൗഡ നിരവധി തവണ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള മര്‍വ ഹോട്ടലില്‍ കൊണ്ടുപോയി. ഇവിടെ വച്ച് ബലാല്‍സംഗത്തിനിരയായതായി കുട്ടി ആരോപിച്ചു. അവസാനം കണ്ടപ്പോള്‍ 25 ലക്ഷം വാര്‍ഷിക ശമ്പളം ഓഫര്‍ ചെയ്യുന്ന ലെറ്ററാണ് യുവാവ് കാണിച്ചുകൊടുത്തത്. ഇതോടെ തട്ടിപ്പ് മണത്ത പെണ്‍കുട്ടി ഓഫര്‍ ലെറ്ററുമായി കമ്പനി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ ആഴം മനസ്സിലായത്. ഐബിഎമ്മിന്റെ ലെറ്റര്‍ ഹെഡ്ഡിലുള്ള മുഴുവന്‍ ഓര്‍ഡറുകളും വ്യാജമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications