Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പന്‍ മേനോന്‍ പുരസ്‌കാരം ശ്രീനിവാസന്

ന്യൂഡല്‍ഹി: യുവ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള അപ്പന്‍ മേനോന്‍ പുരസ്‌കാരം ഇക്കോണമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി (ഇപിഡബ്ല്യു) അസിസ്റ്റന്റ് എഡിറ്റര്‍ ശ്രീനിവാസന്‍ രമണി സ്വന്തമാക്കി.

നേപ്പാളിലെ മാറുന്ന രാഷ്ട്രീയവും അതില്‍ ഇന്ത്യയ്ക്കുള്ള പങ്കും വ്യക്തമാക്കുന്ന പഠനറിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയാണ് സമ്മാന തുക.

എന്‍ഡിടിവിയിലെ ദ വേള്‍ഡ് ദിസ് വീക്കിന്റെ അവതാരകനായിരുന്ന അപ്പന്‍ മേനോന്റെ ഓര്‍മയ്ക്ക് അപ്പന്‍ മെമ്മോറിയല്‍ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്. ദ ഹിന്ദു, ഫ്രണ്ട്‌ലൈന്‍, പിടിഐ, യുഎന്‍ഐ റിപ്പോര്‍ട്ടറായും അപ്പന്‍ മേനോന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+