14കാരിയെ പിതാവും സഹോദരനും പീഡിപ്പിച്ചു

ബുധനാഴ്ച രാത്രി വീട്ടില്‍ ബഹളം കേട്ട് അവിടെയെത്തിയ നാട്ടുകാരോടാണ് വിദ്യാര്‍ഥിനി പീഡനവിവരം പറഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറെക്കാലമായി പീഡനം നടക്കുന്നുണ്ടെന്നാണ് കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവും പിതാവും വഴക്കിനെ തുടര്‍ന്നു വേറിട്ടു താമസിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ഇവര്‍ വീണ്ടും ഒന്നിച്ചിരുന്നു.
പെണ്‍കുട്ടിയെ മൊബൈലില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചതായും പറയപ്പെടുന്നു. കുട്ടി നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതായും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications