ഹാവെല്‍സ് ഇന്ത്യ വാങ്ങാം
അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് അനുകൂല വാര്‍ത്തകള്‍ വരുന്നതിനാല്‍ റിസര്‍വ് ബാങ്കിന്റെ ഇടക്കാല സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പ് വിപണി മുന്നോട്ടു നീങ്ങാനാണ് സാധ്യത.
ഹാവെല്‍സാണ് വെള്ളിയാഴ്ച വാങ്ങാവുന്നതില്‍ ഏറ്റവും മികച്ച ഓഹരി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിനാല്‍ സ്വാഭാവികമായും ഈ ഓഹരികളിലും ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്.
ഹാവെല്‍സ് 370 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ്‌ലോസ്: 360.00
ആഞ്ജനേയ: ടാര്‍ജറ്റ്: 406. സ്റ്റോപ്പ്‌ലോസ്: 445.
ലാര്‍സണ്‍ ടര്‍ബോ: ടാര്‍ജറ്റ് 1235. സ്‌റ്റോപ്പ് ലോസ്: 1790.
ബിപിസിഎല്‍: ടാര്‍ജറ്റ്: 710. സ്റ്റോപ്പ്‌ലോസ്: 654.
സിപ്ല: സെല്‍ ടാര്‍ജറ്റ്: 250. സ്റ്റോപ്പ്‌ലോസ്: 313.
ബാറ്റാ ഇന്ത്യ: സെല്‍ ടാര്‍ജറ്റ് പ്രൈസ്: 572. സ്റ്റോപ്പ് ലോസ്: 720.
പിഎഫ്‌സി: 169 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 145.
oneindia.in DISCLAIMER: oneindia.in provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.












Click it and Unblock the Notifications