അമര്‍ രഹസ്യങ്ങളുടെ കലവറ: ജയപ്രദ

ദില്ലിയിലെ തീസ്ഹസാരി കോടതി വ്യാഴാഴ്ച അമര്‍ സിങിന് അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ജയപ്രദയുടെ ഭീഷണി സ്വരത്തിലുള്ള മുന്നറിയിപ്പ്.
രോഗികൂടിയായ അമര്‍സിങ് ക്ഷമ കാണിക്കുന്നതിനാലാണു പല ഉന്നതരും കാണാമറയത്തു സുഖമായി കഴിയുന്നത്. അദ്ദേഹം വായ് തുറന്നാല്‍ പലരുടെയും മുഖംമൂടി വെളിച്ചത്തു വരും. രോഗിയായ അദ്ദേഹം കഠിന പരീക്ഷണങ്ങളാണു നേരിടുന്നത്. എന്നിട്ടും അദ്ദേഹം രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു. താമസിയാതെ ഉചിത സമയത്ത് ഇതു വെളിപ്പെടുത്തുമെന്നും ജയപ്രദ വ്യക്തമാക്കി.
2008ലെ വോട്ടിനു കോഴ കേസില്‍ അറസ്റ്റിലായ അമര്‍ സിംഗിനു ആരോഗ്യപരമായ കാരണങ്ങളാലാണ് ഉപാധികളോടെ ഇടക്കാല ജാമ്യമനുവദിച്ചത്.
ദില്ലി വിട്ടു പോകരുതെന്നും രണ്ടു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവെയ്ക്കണമെന്നും പാസ്പോര്‍ട്ട് കോടതിയല്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോകണമെന്ന അമര്‍ സിങിന്റെ വാദം കോടതി അംഗീകരിച്ചില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications