അസ്‍ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍ മരിച്ചു

അപകടത്തിന്റെ ആഘാതത്തില്‍ അയാസിന്റെ തലച്ചോറിന് ക്ഷതം പറ്റിയിട്ടുണ്ടെന്ന്് ഡോക്ടര്‍മാര്‍ നേരത്തേ അറിയിച്ചിരുന്നു. ഞായറാഴ്ച മുതല്‍ തന്നെ അയാസ് വെന്റിലേറ്ററിലായിരുന്നു. പലവട്ടം അയാസ് മരിച്ചെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡില്‍ വച്ചാണ് അയാസും സുഹൃത്തും ബന്ധുവുമായ യുവാവും സഞ്ചരിച്ച സ്‌പോര്‍ട്‌സ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. സുഹൃത്ത് ഞായറാഴ്ച തന്നെ മരിച്ചിരുന്നു.
വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമാണ് അയാസൂദ്ദീന്‍, സ്‌കൂള്‍ തലത്തിലും മറ്റും അയാസ് ക്രിക്കറ്റില്‍ മികവ് തെളിയിച്ചിരുന്നു.












Click it and Unblock the Notifications