തിങ്കളാഴ്ച വാഹന പണിമുടക്ക്

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സമരം. എല്ലാ ഇനത്തില്‍പെട്ട വാഹനങ്ങളിലെ തൊഴിലാളികളും പണിമുടക്കും. ഇന്ധന വിലവര്‍ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്.
എല്ലാ ഇനത്തില്‍പെട്ട വാഹനങ്ങളിലെ തൊഴിലാളികളും പണിമുടക്കുമെന്നാണ് സംഘടന ഭാരവാഹികള്‍ അറിയിച്ചിരിയക്കുന്നത്.
അതേസമയം പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. വിലവര്‍ധന നിലവില്‍ വന്ന ഉടന്‍ തന്നെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വെള്ളിയാഴ്ച രാവിലെ കണ്ണൂരിലും തലശേരിയിലും ഡിവൈഎഫ്‌ഐ തീവണ്ടി തടഞ്ഞു. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ദേശീയപാത ഉപരോധിച്ചു.












Click it and Unblock the Notifications