അടിവസ്ത്രത്തിന്റെ കീശയില്‍ പാമ്പും ആമയും

ഓഗസ്റ്റ് 25നാണ് സൈമണ്‍ ടുറോള ബോര്‍ഗസ് എന്ന മുപ്പതുകാരനായ ബ്രസീല്‍ സ്വദേശി ഏഴു പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളും മൂന്ന് നക്ഷത്രആമക്കുട്ടികളുമായി പിടിയിലായത്. വിമാനത്തില്‍ ഇവയെ കടത്താനായിരുന്നു ഇയാളുടെ പദ്ധതി.
ബ്രസീലിലേക്കു വിമാനം കയറാനാണ് ഇയാള്‍ മിയാമി വിമാനത്താവളത്തില്‍ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ മാറ്റിനിര്‍ത്തി നടത്തിയ പരിശോധനയിലാണു പാമ്പുകളെയും ആമകളെയും കണ്ടെടുത്തത്.
തുടര്‍ന്നു വന്യജീവി കടത്ത് കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. അമേരിക്കയിലെ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.












Click it and Unblock the Notifications