തിങ്കളാഴ്ച ഹര്‍ത്താല്‍

വിലവര്‍ധനയ്‌ക്കെതിരേയുള്ള പ്രതിഷേധം ശക്തമാക്കുന്നതിനെ കുറിച്ച് തീരുമാനിക്കുന്നതിനുവേണ്ടി ശനിയാഴ്ച ചേര്‍ന്ന അടിയന്തര എല്‍ഡിഎഫ് നേതൃയോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് വന്നാലും നിയമസഭയും ലോകസഭയും സമ്മേളിക്കുമ്പോഴും വിലകൂട്ടാത്ത കേന്ദ്രസര്‍ക്കാറും എണ്ണക്കമ്പനികളും ഒളിച്ചുകളിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വം കുറ്റപ്പെടുത്തി.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications