കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവറ തുറക്കണമെന്ന് വെള്ളാപ്പള്ളി

  • By Ajith Babu
Google Oneindia Malayalam News

Vellapally Nateshan
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിയ്ക്കണമെന്നാണ് അഭിപ്രായമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഭാതിക കാര്യങ്ങളില്‍ ദേവപ്രശ്‌നം നോക്കേണ്ട കാര്യമില്ല. നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് രാജകുടുംബം വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X