കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല എസ്എംസ്; ജോസഫിന് സമന്‍സ്

  • By Ajith Babu
Google Oneindia Malayalam News

PJ Joseph
തൊടുപുഴ: എസ്എംഎസ് വിവാദക്കേസില്‍ മന്ത്രി പി.ജെ. ജോസഫിന് സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് പരിഗണിച്ച തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ജോസഫിന്റെ മൊബൈലില്‍ നിന്ന് ഒരു സ്ത്രീക്ക് ശൂന്യസന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചുവെന്നാണ് കേസ്. കേസ് ഫയലില്‍ സ്വീകരിക്കാനും അടുത്ത മാസം 22 ന് കോടതിയില്‍ ഹാജരാകാന്‍ പി.ജെ. ജോസഫിന് നിര്‍ദേശം നല്‍കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X