ബര്‍ലുസ്കോണിയുടെ അന്തപുരത്തില്‍ 30സുന്ദരിമാര്‍

രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ബര്‍ലുസ്കോണിയുടെ തനിനിറം പുറത്തുകൊണ്ടുവന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഇക്കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി സംഘം അദ്ദേഹത്തിന്റെ പതിനായിരത്തോളം സംഭാഷണങ്ങളും ടെലിഫോണ്‍ കോളുകളും പരിശോധനയ്ക്ക് വിധേയമാക്കി.
ലൈംഗികത്തൊഴിലാളികളുമായി രാത്രി ചെലവഴിച്ചതിനു ശേഷം അവരുടെ പ്രകടനത്തെ വിലയിരുത്തി ബര്‍ലുസ്കോണി പറയുന്ന അഭിപ്രായങ്ങളും സംഭാഷണവും ഉള്‍പ്പെടുന്ന ടേപ്പുകള്‍ വരെ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടത്രേ.
ലൈംഗികത്തൊഴിലാളികളല്ലാത്ത സ്ത്രീകള്‍ പണവും മറ്റു പല സമ്മാനങ്ങളും സ്വീകരിച്ചാണ് ബര്‍ലുസ്കോണിയുടെ ഇംഗിതത്തിന് വഴങ്ങിയിരുന്നത്. ബര്‍ലുസ്കോണിക്ക് 'സൗകര്യം' ഒരുക്കി നല്കിയ എട്ടു പേര്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. റോം, മിലാന്, സര്‍ദിനിയ എന്നിവിടങ്ങളിലുള്ള ഔദ്യോഗിക വസതികളില്‍ 2008നും 2009നും ഇടയിലാണത്രേ ഈ ഇടപാടുകള്‍ നടന്നത്.
പെണ്‍കുട്ടികളില്‍ ചിലര്‍ ലാറ്റിനമേരിക്കയില്‍നിന്നും കിഴക്കന്‍ യൂറോപ്പില്‍നിന്നുമാണ്. ഒപ്പം ശയിക്കുന്നതിന് ഇറ്റാലിയന്‍ നടി മനുവേല അര്കുരിക്ക് ബെര്‍ലുസ്കോണി നല്കിയ വാഗ്ദാനം സാന്‍ റെമോ മ്യൂസിക്കല്‍ ഫെസ്റ്റിവലിന്റെ ആതിഥേയയാക്കാമെന്നായിരുന്നു.
പട്രീഷിയ ഡി' അഡാരിയോ എന്ന ലൈംഗികത്തൊഴിലാളി, ലൊവാന വിസന് എന്ന റൊമാനിയന്‍ ഷോ ഗേള്‍, അടിവസ്ത്ര മോഡല്‍ ഫ്രാന്‍സെസ്ക ലന എന്നിവരുമായി ബെര്‍ലുസ്കോണി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആരോപണങ്ങളെല്ലാം പതിവുപോലെ ബര്‍ലുസ്കോണി നിഷേധിക്കുകയാണ്. പണം നല്കി ലൈംഗിക സംതൃപ്തി നേടുന്നത് എന്തിനാണെന്ന് തനിക്കു മനസിലാകുന്നില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങളും മറ്റും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബര്‍ലുസ്കോണിയുടെ നിയമസംഘം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications