Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ഭൂചലനം

Earthquake
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 4.16 നും ആറരയ്ക്കുമാണു ഭൂചലനം ഉണ്ടായത്.

റിക്റ്റര്‍ സ്‌കെയ്‌ലില്‍ രണ്ടിനു താഴെയാണു തീവ്രത രേഖപ്പെടുത്തിയത്. നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ജില്ലയിലെ തോപ്രാംകുടി മേഖലയിലും ഭൂചലനം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+