സെന്‍സെക്‌സ് 188 പോയിന്റ് താഴ്ന്നു

ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ നിന്ന് യൂറോപ്യന്‍ ധനകാര്യമന്ത്രിമാര്‍ പിറകോട്ട് മാറിയതാണ് പുതിയ പ്രശ്‌നം.
പാന്റലൂണ്‍ റീട്ടെയില്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ബാങ്ക് ഓഫ് ഇന്ത്യ, അദാനി എന്റര്‍പ്രസൈസ് തുടങ്ങിയ ഓഹരികള്‍ മൂന്നു ശതമാനത്തിലധികം താഴോട്ടിറങ്ങി.
അതേ സമയം ബിഎഫ് യൂട്ടിലിറ്റീസ്, ജെയ്പീ ഇന്‍ഫ്രാടെക്, തെര്‍മെക്‌സ് ലിമിറ്റഡ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, മാരുതി സുസുക്കി കമ്പനികള്‍ക്ക് മൂന്നു ശതമാനത്തിലേറെ നേട്ടമുണ്ടാക്കാനും സാധിച്ചു.












Click it and Unblock the Notifications