കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാരുതിയും മോയിലും വാങ്ങാം

Google Oneindia Malayalam News

ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും നഷ്ടത്തില്‍ വില്‍പ്പന തുടങ്ങാനാണ് സാധ്യത. ഇന്ത്യയിലാവട്ടെ രൂപയുടെ മൂല്യത്തിലുണ്ടാവുന്ന ഇടിവ് റിയാലിറ്റി, കാപ്പിറ്റല്‍ ഗൂഡ്‌സ്, പവര്‍, എഫ്എംസിജി, മെറ്റല്‍, ഐടി ഓഹരികളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

മോയില്‍: 320 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ് സ്‌റ്റോപ്പ ്‌ലോസ്: 290.

മാരുതി സുസുക്കി ഇന്ത്യ: 1170 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്ന ഓഹരിയാണിത്. സ്‌റ്റോപ്പ്‌ലോസ്: 1060.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 2050 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ്: 1850

അരബിന്ദോ ഫാര്‍മ: ഇപ്പോള്‍ വാങ്ങാവുന്ന അവസ്ഥയിലാണ്. ടാര്‍ജറ്റ്: 145. സ്‌റ്റോപ്പ് ലോസ്: 130.

ജെഎസ്ഡബ്ല്യു എനര്‍ജി: 70 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 58.

റാന്‍ബാക്‌സി: 520 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 475.

പെട്രോനെറ്റ്: 178 നുമുകളില്‍ പോവുകയാണെങ്കില്‍ 185 എന്ന ടാര്‍ജറ്റില്‍ വാങ്ങാം.

അലഹാബാദ് ബാങ്ക്: 162.40 നു താഴേക്കു പോവുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 155.

ജെറ്റ് എയര്‍വെയ്‌സ്: 272.55 നുമുകളിലേക്ക് പോവുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 280

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
The technical analysts have recommended the stocks given below for intra-day to some stocks that can work out over the next few days. It includes Infosys for derivatives positions to MOIL under the cash segment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X