ജാര്‍ഖണ്ഡില്‍ റോഡപകടം, 20 മരണം

45 യാത്രക്കാരുമായി വരികയായിരുന്ന ബസ് സൂര്യക്ഷേത്രത്തിനു സമീപം വെച്ച് ട്രെയ്‌ലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ജംഷഡ്പൂരില്‍ നിന്നും ബീഹാറിലെ അരയിലേക്കുള്ള ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റവരില്‍ തന്നെ 17 പേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നറിയിച്ചു.












Click it and Unblock the Notifications