സ്വവര്‍ഗ പാര്‍ട്ടി; നടന്‍ അടക്കമുള്ളവര്‍ കുടുങ്ങി

വെര്‍സോവയിലെ സ്പാനിഷ് ബംഗ്ലാവില്‍ സംഘടിപ്പിച്ച വിരുന്ന് അയല്‍ക്കാര്‍ക്ക് ശല്യമായപ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. ഉച്ചത്തിലുള്ള ശബ്ദമുയര്‍ന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ പരാതി നല്‍കുകയായിരുന്നു. സിനിമാചിത്രീകരണത്തിന് പതിവായി ഉപയോഗിക്കുന്ന വിരുന്നില്‍ മദ്യവും സുലഭമായിരുന്നത്രേ. 450 രൂപയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയാണ് വിറ്റിരുന്നതെന്നും പൊലീസ് കണ്ടെത്തി.
അതേസമയം ജന്മദിന പാര്‍ട്ടിയെന്ന് പറഞ്ഞാണ് സുഹൃത്ത് വിളിച്ചതെന്നും സെലിബ്രറ്റി അതിഥിയെന്ന നിലയില്‍ സുഹൃത്തില്‍ നിന്നും പ്രതിഫലം പറ്റിയെന്നും ബോബി പറഞ്ഞു.
സ്വവര്‍ഗാനുരാഗികളുടെ പാര്‍ട്ടിയാണെന്ന് അറിഞ്ഞില്ലെന്നും താന്‍ പിഴയടച്ചിട്ടില്ലെന്നും നടന്‍ വിശദീകരിയ്ക്കുന്നു. ഒരുപക്ഷേ തന്റെ പേരില്‍ സംഘാടകര്‍ തന്നെ പിഴയടച്ചിരിയ്ക്കാമെന്നും ബോബി പറഞ്ഞു.












Click it and Unblock the Notifications