കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെല്‍റ്റയും കിരി ഇന്‍ഡസ്ട്രീസും വാങ്ങാം

Google Oneindia Malayalam News

ഒബാമയുടെ പുതിയ നികുതി പരിഷ്‌കാരത്തിന് അമേരിക്കന്‍ വിപണിയെ കാര്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ക്ലോസിങിനു മുമ്പ് കാണിച്ച തിരിച്ചുവരവ് മറ്റുവിപണികള്‍ക്ക് അനുകൂലമാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഏഷ്യന്‍ വിപണികളുടെ തുടക്കം തിരിച്ചടിയോടെയാണ്.

ഡെല്‍റ്റാ കോര്‍പ്പറേഷനും കിരി ഇന്‍ഡസ്ട്രീസും വാങ്ങാവുന്ന ഓഹരികളുടെ ലിസ്റ്റില്‍ മുന്‍നിരയിലുള്ളത്.

113നു മുകളിലേക്ക് പോവുകയാണെങ്കില്‍ ഡെല്‍റ്റ വാങ്ങാം. ടാര്‍ജറ്റ്: 117. സ്‌റ്റോപ്പ് ലോസ്: 110.

കിരി ഇന്‍ഡസ്ട്രീസ്: 140 എന്ന സ്‌റ്റോപ്പ് ലോസില്‍ 157 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്.

ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസര്‍ ആന്റ് കെമിക്കല്‍സ്: 467 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ്: 427.

ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്‌സ്: 183 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്റ്റോപ്പ് ലോസ്: 165.

സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്: വില്‍ക്കാവുന്ന ഓഹരിയാണിത്. ടാര്‍ജറ്റ് 121. സ്‌റ്റോപ്പ് ലോസ്: 136.

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്: 1581 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 1700.

ഒറാക്കിള്‍:1837 നുമുകളില്‍ പോവുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 1875.

ബല്‍റാംപൂര്‍ ചിനി: 50നു താഴേക്കിറങ്ങുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 48.

ഒഎന്‍ജിസി: 268.20 നു താഴേക്കിറങ്ങുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 260.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at money(at)oneindia(dot)co(dot)in or at e.shinod(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Based of Technical analysis, the recommendation by Analysts is for intra-day or in the case of some stocks it could come out over few days. The recommendations include stocks like BHEL, Kirii Industries, Kiri industries and amany more.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X