ഫേസ് ബുക്ക് കട്ടാക്കി: കാമുകി തൂങ്ങി മരിച്ചു

ഞായറാഴ്ചയാണ് മാലിനിയുടെ കൂട്ടുകാരന്‍ ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് കണക്ഷന്‍ ഡംപ് ചെയ്തത്. പെണ്‍കുട്ടിയെ ക്ലാസ്സില്‍ കാണാതായതോടെ കോളജ് ഹോസ്റ്റല്‍ റൂമില്‍ നടത്തിയ തിരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
'അവന്‍ എന്നെ ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ ജീവനൊടുക്കുകയാണ് 'എന്ന ആത്മഹത്യ കുറിപ്പ് കംപ്യൂട്ടറില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. 421ാം നമ്പര്‍ മുറിയില്‍ പെണ്‍കുട്ടി തനിച്ചായിരുന്നു താമസിച്ചിരുന്നത്.
ഫേസ് ബുക്കില്‍ ആണ്‍കുട്ടിയെഴുതിയ പോസ്റ്റിലും വാക്കുതര്‍ക്കത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും സൂചനയുണ്ട്. ഇന്ന് സ്വാതന്ത്രം കിട്ടിയ ദിവസമാണ്. പഴയകാമുകിയില്‍ നിന്നു മോചനം കിട്ടിയ സുദിനം.












Click it and Unblock the Notifications