പിണറായി ഹിന്ദുക്കളെ അവഹേളിക്കുന്നു: കുമ്മനം

പിണറായി ക്ഷേത്ര വിശ്വാസത്തെ അവഹേളിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
സ്വത്ത് ക്ഷേത്രത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഇതു പൊതു ഖജനാവിലേക്കു മുതല്കൂട്ടുമെന്നതു മത സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശത്തിനുമെതിരാണ്. ക്ഷേത്രഭരണം ഗുരുവായൂര്‍ മാതൃകയിലാക്കുന്നതു രാഷ്ട്രീയക്കാര്‍ക്കു ക്ഷേത്രം ഭരിക്കാന്‍ വേണ്ടിയാണ്. നിലവറയിലെ സ്വത്ത് പൊതുസ്വത്ത് ആക്കാനുള്ള ഏതു നീക്കത്തെയും ചെറുക്കും-കുമ്മനം പറഞ്ഞു.
പിണറായിയുടെ പ്രസ്താവന അസംബന്ധമാണെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി കാലടി മണികണ്ഠന് പറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങളുടെ സ്വത്ത് പൊതുസ്വത്ത് ആണെന്നു പറയാനുള്ള ആര്‍ജവം പിണറായി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രസമ്പത്തിനെക്കുറിച്ച് പിണറായി വിജയന് നടത്തിയ പ്രസ്താവന ഭാരതത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച മുഹമ്മദ് ഗസ്നിയുടെയും മുഹമ്മദ് ഗോറിയുടെയും ശബ്ദമാണെന്ന് ഹിന്ദുപാര്‍ലമെന്റ് ആത്മീയസഭയുടെ ഉന്നതതല യോഗം ആരോപിച്ചു.
ഹൈന്ദവആരാധനാലയങ്ങളിലെ സമ്പത്ത് ലക്ഷ്യമിടുന്നവര്‍ ഇതരമതസ്ഥരുടെ ആരാധനാലയങ്ങളിലെ സമ്പത്ത്കൂടി ഏറ്റെടുക്കണമെന്ന് പറയാന്‍ ചങ്കൂറ്റം കാണിക്കണം യോഗം വെല്ലുവിളിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications