കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഫേസ്ബുക്ക് നിരോധിക്കും

Google Oneindia Malayalam News

Facebook
ലാഹോര്‍: മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെ നിരോധിക്കണമെന്ന് ലാഹോര്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

മതവൈര്യം പ്രോല്‍സാഹിപ്പിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും തടയണമെന്ന് ജസ്റ്റീസ് ശൈഖ് അസ്മത് സഈദ് വിവര സാങ്കേതിക മന്ത്രാലയത്തിനോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേ സമയം ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളുടെ പ്രവര്‍ത്തനങ്ങളെ ഒരിക്കലും തടയരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവില്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഒക്ടോബര്‍ ആറിനു സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രവാചകനെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഫേസ്ബുക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഈ വിധി.

English summary
The Pakistani authorities have been directed by the Lahore High Court to block access to all websites including Facebook (FB) involved in spreading religious hatred.The order issued by Justice Sheikh Azmat Saeed on Sept 19 directed the Information Technology Ministry to "deny access to all websites in Pakistan involved in spreading religious hatred".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X