പബ്ബില്‍ 36 പേരെ വെടിവെച്ചു കൊന്നു

കോംഗോയില്‍ നിന്നും നദി കടന്നാണ് സംഘം കൊച്ചു രാജ്യമായ ബുറുണ്ടിയിലെത്തിയത്. തലസ്ഥാനമായ ബുജുംബ്രയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഗട്ടുംബയിലെ പബ്ബാണ് ആക്രമിക്കപ്പെട്ടത്.
ആഭ്യന്തരയുദ്ധത്തിന്റെ എല്ലാ തിക്തഫലങ്ങളും അനുഭവിച്ച രാജ്യമാണ് ബുറുണ്ടി. എങ്കിലും ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത് അപൂര്‍വമാണ്. എല്ലാവരെയും കൊല്ല്, ആരും രക്ഷപ്പെടരുത്..വെടിയുതിര്‍ക്കുമ്പോള്‍ സംഘം ആക്രോശിച്ചിരുന്നതായി രക്ഷപ്പെട്ട ജാക്‌സണ്‍ കബുര അറിയിച്ചു.












Click it and Unblock the Notifications