നിത്യാനന്ദയെക്കുറിച്ചുള്ള ചിത്രം കോടതി വിലക്കി

നേരത്തേ തന്നെ ഒട്ടേറെ തടസ്സങ്ങള്‍ അതിജീവിച്ചാണ് സംവിധായകന് മദന്‍ പട്ടേല്‍ ഈ ചിത്രം തയ്യാറാക്കിയത്. ഒടുവില്‍ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിനും തിരിച്ചടി നേരിട്ടിരിക്കുകയാമ്.
നിത്യാനന്ദയുമായി ബന്ധപ്പെട്ട് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത വീഡിയോ ദൃശ്യങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് സത്യാനന്ദയുടെ പ്രമേയം. ചിത്രത്തിന്റെ നിര്‍മ്മാണവും മദന്‍ തന്നെയാണ്.
സത്യാനന്ദയിലെ സ്വാമിക്ക് നിത്യാനന്ദയുടെ ഛായയുമുണ്ട്. തന്നെ അപമാനിക്കുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നിത്യാനന്ദ കോടതിയെ സമീപിച്ചത്. തനിക്കെതിരായ വീഡിയോ ദൃശ്യങ്ങള്‍ കൃത്രിമമാണെന്നിരിക്കെ സിനിമയുടെ പ്രമേയം തന്നെ അവഹേളിക്കുന്നതിന് തുല്യമാണെന്നും നിത്യാനന്ദയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സത്യാനന്ദയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ത്തന്നെ നിത്യാനന്ദ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് തടയാന്‍ കോടതി തയ്യാറായില്ല. ചിത്രം പ്രദര്‍ശനത്തിന് എത്തുമ്പോള്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടത്.
അതേസമയം നിത്യാനന്ദയുടെ അനുയായികള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന് മദന്‍ പട്ടേല്‍ കോടതിയെ അറിയിച്ചു. ആരെയും അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ ഇല്ലെന്നും സമൂഹത്തിലെ ചില ദുഷിച്ച ആചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണ് ചെയ്യുന്നതും മദന്‍ പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications