ട്രെയിന്‍ ടിക്കറ്റ് തട്ടിപ്പ്, ടെക്കി കുടുങ്ങി

ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റിരുന്ന സൂരജ് യാദവ്, കല്‍പേഷ് ഷാ എന്നിവര്‍ പോലിസ് പിടിയിലായതോടെയാണ് ഇക്കാര്യം പുറത്തായത്.
ശര്‍മയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് തുറക്കുന്ന യാദവ് ഫോമെല്ലാം പൂരിപ്പിച്ച് തയ്യാറായി നില്‍ക്കും. ഐആര്‍സിടിസി സേവനം ആരംഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ സബ്മിറ്റ് ചെയ്യും. സ്വാഭാവികമായും ആവശ്യമായ ടിക്കറ്റുകളെല്ലാം ഈ സംഘത്തിനു തന്നെ ലഭിക്കും.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സോഫ്റ്റ്‌വെല്ലി.കോം എന്ന ഈ സോഫ്റ്റ്‌വെയറിനെ കുറിച്ച് മനസ്സിലായത്. യാത്രക്കാര്‍ക്ക് തുടര്‍ച്ചയായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഐആര്‍സിടിസിക്ക് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.












Click it and Unblock the Notifications