ഗാന്ധിയന്‍ സമരമുറക്കെതിരെ ഇപി ജയരാജന്‍
വയനാട്:ഗാന്ധിയന്‍ സന്ദേശങ്ങള്‍ക്കെതിരെ സിപിഎം നേതാവ് ഇ.പി ജയരാജന്‍ രംഗത്തെത്തി. ഇന്ത്യന്‍ സമൂഹത്തില്‍ യുവാക്കളില്‍ പ്രതികരണശേഷി നഷ്ടപ്പെടാന്‍ കാരണം ഗാന്ധിയന്‍ സിദ്ധാന്തവും അതിന്റെ സന്ദേശവുമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍.
ഗാന്ധിയന്‍ സമരത്തിലൂടെ എല്ലാം അവകാശങ്ങളും നേടാമെന്നാണ് ഇന്നത്തെ യുവാക്കളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ സിപിഎം നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപ്പ് കുറുക്കിയും നിരാഹാരം കിടന്നും രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്നാണ് ഇത്തരക്കാരുടെ പ്രതീക്ഷയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications