പതാക സെക്‌സ്: പ്രോഗ്രാം കാണില്ലെന്ന് ജൂലിയ

എന്നാല്‍ താന്‍ പരിപാടി കാണില്ലെന്നും അതിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജൂലിയ വ്യക്തമാക്കി. തനിയ്ക്ക് ചിന്തിയ്ക്കാന്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങളുണ്ടെന്നായിരുന്നു ജൂലിയയുടെ പ്രതികരണം. പരിപാടിയ്‌ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കില്ലെന്ന് വനിതാ പ്രധാനമന്ത്രി മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്കു തന്നെ നന്നായി അറിയാമെന്നും അതിനാല്‍ അവര്‍ ഇതൊന്നും കാര്യമായി എടുക്കില്ലെന്നും ജൂലിയ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് പരിപാടിയുടെ മൂന്നാം ഭാഗം സംപ്രേക്ഷണം ചെയ്യുന്നത്. നാലു ഭാഗങ്ങളുള്ള ഈ ടിവി പരിപാടി ആസ്‌ത്രേലിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ജൂലിയയുടെ ജീവിതത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിയ്ക്കുന്നു.












Click it and Unblock the Notifications