ഹാര്‍ട്ട് അറ്റാക്കറിയാന്‍ ബ്ലഡ് ടെസ്റ്റ്

കൊച്ചു ബ്ലോക്കുകള്‍ ആക്ടീവാകുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഡിയാക് മയോസിന്‍ ബൈന്‍ഡിങ് പ്രോട്ടീസ്-സിയുടെ സാന്നിധ്യം രക്തത്തില്‍ നിന്ന് കണ്ടെത്തുന്നതിലൂടെയാണിത്.
ചെറിയ നെഞ്ചു വേദനയുള്ള 70 ശതമാനം പേര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാറില്ല. അപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിലെത്തിച്ചാല്‍ ലളിതമായ രക്തപരിശോധനയിലൂടെ ഹൃദ്രോഗമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കും.
ഇപ്പോള്‍ ഇസിജി ചെക്ക് ചെയ്ത്താണ് കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഇതില്‍ പ്രശ്‌നങ്ങളൊന്നും കാണിക്കുന്നില്ലെങ്കില്‍ അസിഡിറ്റി പ്രശ്‌നമോ നീരുവീണതോ മറ്റോ ആയിരിക്കുമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാരെത്തുക.












Click it and Unblock the Notifications