കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരതി എയര്‍ടെല്ലും സണ്‍ടെക്കും വാങ്ങാം

Google Oneindia Malayalam News

40000 കോടി ഡോളറിന്റെ പാക്കേജുകള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചെങ്കിലും അത് വിപണിയിയെ പ്രതികൂലമായാണ് ബാധിച്ചത്.

ഭാരതി എയര്‍ടെല്‍: 394 നു മുകളിലേക്ക് പോവുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 398-400. സ്‌റ്റോപ്പ് ലോസ്: 390

സണ്‍ടെക്: 321 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 270.

മാരുതി: മാരുതി 1174എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 1096.

ഹീറോ മോട്ടോര്‍സ്: 2035 എന്ന ടോര്‍ജറ്റില്‍ സെല്‍ ചെയ്യാം സ്‌റ്റോപ്പ് ലോസ്: 2183.

അലഹബാദ് ബാങ്ക്: 178 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ്‌ലോസ്: 162.

ഡിഷ് ടിവി: 84 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. സ്‌റ്റോപ്പ് ലോസ്: 75

കോള്‍ ഇന്ത്യ: ടാര്‍ജറ്റ് 399. സ്‌റ്റോപ്പ് ലോസ്: 377.

മെര്‍ക്കറ്റര്‍ ലൈന്‍സ്: ടാര്‍ജറ്റ് 28. 26.65 ക്ലോസ് ചെയ്താല്‍ മാത്രം വാങ്ങിയാല്‍ മതി.

ആക്‌സിസ് ബാങ്ക്: 1161നു മുകളില്‍ പോവുകയാണെങ്കില്‍ 1200 എന്ന ടാര്‍ജറ്റില്‍ വാങ്ങാം.

ആര്‍ഇസി: 185.80നു താഴോട്ടിറങ്ങുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ് : 178

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at malayalam(at)oneindia(dot)co(dot)in

GoodReturns.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary
Buy the stock of Bharti Airtel above Rs 394 with a target of Rs 398 -400 and stop loss at Rs 390. This stock has been recommended for futures intra-day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X