Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയിലെ തുണിമില്ലില്‍ തീപിടുത്തം; 4 മരണം

Fire
മുംബൈ: മുംബൈയിലെ ഡോംബിവാലിയില്‍ വിനായക ടെക്‌സ്‌റ്റൈല്‍സ് മില്ലിന് തീപിടിച്ച് 4 മരണം.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30 നാണ് അപകടം നടന്നത്. മില്ലിനകത്ത് ഉറങ്ങിയിരുന്നവരാണ് അപകടത്തിനിരയായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 12 ഫയര്‍ എഞ്ചിനുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

മില്ലിന് സമീപം ഒട്ടേറെ വീടുകളും മറ്റു സ്ഥാപനങ്ങളുമുണ്ട്. ഇവിടേക്ക് തീ പടരാതിരിയ്ക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഡോംബിവാലി നിവാസികളില്‍ ഒട്ടേറെപ്പേര്‍ ഈ മില്ലിലെ തൊഴിലാളികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+