തമ്പാനൂരില്‍ ബസ്സപകടം; ഒരു മരണം

ആര്‍എംഎസ് ഓഫീസിന് സമീപമുള്ള ശ്രീതമ്പുരാന്‍ കാവ് സിദ്ധിവിനായക ക്ഷേത്രത്തിലേക്കാണ് ബസ് പാഞ്ഞുകയറിയത്. കിഴക്കേക്കോട്ട ഭാഗത്തു നിന്നും കരമന, തച്ചോട്ടുകാവ് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്.
ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിനുള്ളിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് അപകടത്തില്‍ പെട്ടവരെ ബസില്‍ നിന്ന് പുറത്തെടുത്തത്.












Click it and Unblock the Notifications